നിഫ്റ്റി ഫ്യൂച്ചര്‍ വില്‍ക്കാം
ബുധനാഴ്ച വിപണിയില്‍ വിപണിയില്‍ ഏറെ ചാഞ്ചാട്ടം പ്രകടമാവും. നിഫ്റ്റി ഫ്യൂച്ചര്‍ വില്‍ക്കുന്നതായിരിക്കും ഇന്‍ട്രാഡേ ചെയ്യുന്നവര്‍ക്ക് ലാഭം നല്‍കുക. നിഫ്റ്റി 5100 ലെവലിലെത്തി കഴിഞ്ഞാല്‍ വില്‍ക്കാം. ടാര്‍ജറ്റ്: 5056-5000
കോള്‍ ഇന്ത്യ: 409 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ്‌ലോസ്: 378
അംബുജാസിമന്റ്: 126 എന്ന സ്‌റ്റോപ്പ് ലോസ്സില്‍ വാങ്ങാവുന്ന ഓഹരിയാണിത്. ടാര്‍ജറ്റ്: 142
അലഹബാദ് ബാങ്ക്: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബാങ്കാണിത്. 198 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 172.
ബയോകോണ്‍: 305 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ്‌ലോസ്: 338.
മാരികോ: 172 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ്‌ലോസ്: 157
സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സ്: 452 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 486
കെയ്ന്‍ ഇന്ത്യ: 283നു മുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 300
Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in
GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.












Click it and Unblock the Notifications