രാഹുലിന് നിയമം ലംഘിയ്ക്കാം, ഹസാരെയ്ക്ക് പാടില്ല?

കര്‍ഷക സമരം നടന്ന ഉത്തര്‍പ്രദേശിലെ ഭട്ടാപ്രസൂലിലെത്തിയ രാഹുല്‍ ഗാന്ധി മായാവതി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സമരമെന്നായിരുന്നു കോണ്‍ഗ്രസ് രാഹുലിന്റെ സമരത്തെ വിശേഷിപ്പിച്ചത്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ അവശേഷിയ്ക്കുന്ന ഗാന്ധിയന്‍മാരിലൊരാളായ ഹസാരെയുടെ സമരത്തെ ഭരണഘടനാവിരുദ്ധമെന്ന് കുറ്റം ചുമത്താന്‍ കോണ്‍ഗ്രസിന് എന്ത് ധാര്‍മികാവകാശമെന്നാണ് ചോദ്യമുയരുന്നത്.












Click it and Unblock the Notifications