Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരമക്കളുടെ സാന്നിധ്യത്തില്‍ മുത്തച്ഛനു മംഗല്യം

അഹമ്മദാബാദ്: മരുമക്കളുടേയും മക്കളുടേയും പേരക്കുട്ടികളുടേയും സാന്നിധ്യത്തില്‍ എണ്‍പത്തൊന്നുകാരനായ ബ്രഹ്മര്‍ലാല്‍ ജോഷി അറുപത്തൊന്നുകാരിയായ പ്രമോദിനിയെ താലി കെട്ടിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക് അത്ഭുതം. 11 മാസം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ജോഷി വീണ്ടും വിവാഹം ചെയ്തത്.

വയസ്സ് 81 ആയെങ്കിലും മനസ്സില്‍ തനിക്കിപ്പോഴും ചെറുപ്പമാണെന്ന് ജോഷി പറയുന്നു. വീണ്ടും വിവാഹം കഴിയക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് മക്കളോട് ചോദിച്ചു. തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് മക്കള്‍ പറഞ്ഞതോടെ വിവാഹത്തിനൊരുങ്ങുകയായിരുന്നു ജോഷി.

തന്റെ ജീവിതത്തില്‍ ഒരു സ്ത്രീയുടെ സാന്നിധ്യം വേണമെന്ന ആഗ്രഹമാണ് വിവാഹത്തിലെത്തിച്ചതെന്ന് ജോഷി പറയുന്നു. വധു പത്മിനിയാകട്ടെ തന്റെ ജീവിതം രണ്ടാം വയസ്സില്‍ അനാഥനായിപ്പോയ തന്റെ സഹോദരപുത്രനു വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുകയായിരുന്നു. മുന്‍പ് പലതവണ ജോഷിയെ കണ്ടിട്ടുണ്ട്. ഒടുവില്‍ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+