മധുവിധു ആഘോഷിക്കാനെത്തി; സ്രാവിന്റെ വായിലായി

പ്രസ്‌ലിന്‍ ദ്വീപിലെ ആന്‍സെ ലസിയൊ കടല്‍തീരത്തായിരുന്നു സംഭവം. മുന്‍പ് ഇവിടെയെത്തിയ ഫ്രഞ്ച് വിനോദസഞ്ചാരിയും ഇത്തരത്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്രാവിന്റെ പിടിയില്‍ നിന്ന് ഇയാനെ രക്ഷിക്കാന്‍ തീരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇയാനെ സ്രാവ് വലിച്ചു കൊണ്ടു പോയ സ്രാവ് ഇടതുകാലില്‍ നിന്ന് വലിയ കഷ്ണം മാംസവും കടിച്ചെടുത്തുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് കടലിലേയ്ക്കിറങ്ങുന്നത് അധികൃതര്‍ വിലക്കി. സ്രാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനായി ഷാര്‍ക്ക് എക്‌സ്‌പേര്‍ട്‌സിന്റെ സഹായം തേടിയിരിക്കുകയാണ് അധികൃതര്‍.












Click it and Unblock the Notifications