കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌റ്റെര്‍ലൈറ്റ് വില്‍ക്കാം, ആഞ്ജനേയ വാങ്ങാം

Google Oneindia Malayalam News

ആഗോളവിപണിയിലെ മരവിപ്പ് ഇന്ത്യന്‍ ഓഹരി വിപണിയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച വില്‍ക്കാന്‍ പറ്റിയ ഓഹരി സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസാണ്. 115 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ് 144.

ആഞ്ജനേയ ലൈഫ് കെയര്‍ ലിമിറ്റഡ് 480 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 431. തുടക്കത്തില്‍ ചെറിയ തിരിച്ചടി ലഭിക്കുമെങ്കിലും ഈ ഓഹരി ശ്രദ്ധിക്കുക.

ആക്‌സിസ് ബാങ്ക് കീഴ്‌പ്പോട്ടുള്ള ട്രെന്‍ഡ് തുടരുകയാണ്. 1085 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 1201.

ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ്: 112 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണിത്. സ്‌റ്റോപ്പ് ലോസ്: 98.

ഭാരതി എയര്‍ടെല്‍: ഏറെ പരീക്ഷണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ശേഷം എയര്‍ടെല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. 435 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഇന്‍ട്രാഡേയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വില്‍ക്കാനുള്ള അവസരം ലഭിക്കും.

അരേവ ടിഡി: 223.70നു മുകളിലെത്തുമ്പോള്‍ വാങ്ങാവുന്നതാണ്. ടാര്‍ജറ്റ്: 230.

സിപ്ല: 291.50 എന്ന നിര്‍ണായ ലെവല്‍ കടന്നാല്‍ വാങ്ങാം. ടാര്‍ജറ്റ്: 300.00

ഡിഷ് ടിവി: 85.10ലും താഴേക്കു പോവുന്നതുകൊണ്ടാല്‍ വില്‍ക്കാം. ടാര്‍ജറ്റ് 83.00

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Sell Sterlite Industries on this stock with a target price of Rs 115 and a stop loss at Rs 144. The stock has broken sideways consolidation between 190 and 150. As per pattern we can expect 110 to 115 in next few weeks. Trading short is advisable with medium term positional view. Weekly charts are into long term weakness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X