കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിമാറി വിവാഹം കഴിച്ചതിനാല്‍ ജോലി പോയി

  • By Nisha Bose
Google Oneindia Malayalam News

Religion
ലണ്ടന്‍: ജാതിമാറി കല്യാണം കഴിച്ച ഇന്ത്യന്‍ ദമ്പതിമാരുടെ ജോലി പോയെന്ന് പരാതി. വിജയ് ബെഗ്രാജും അദ്ദേഹത്തിന്റെ ഭാര്യയായ അമര്‍ദീപുമാണ് പരാതിക്കാര്‍.

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ വിജയ് ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. അമര്‍ദീപ് ജാറ്റ് സമുദായക്കാരിയാണ്.

വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഇരുവരും വിവാഹിതരായത് കമ്പനിയ്ക്ക് പിടിക്കാത്തതിനാലാണ് തങ്ങളെ പിരിച്ചു വിട്ടതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ഇവിടെ നടക്കുന്നത് ആദ്യമായാണ്.

ഉയര്‍ന്ന സമുദായക്കാരിയായ അമര്‍ദീപ് ഒരു താഴ്ന്ന സമുദായക്കാരനെ സ്‌നേഹിക്കുന്നതില്‍ സഹപ്രവര്‍ത്തകര്‍ക്ക് മുന്‍പേ എതിര്‍പ്പുണ്ടായിരുന്നു. ഇവരെ വിവാഹത്തില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു.

English summary
In the first of its kind case in the UK, an Indian couple have approached an employment tribunal claiming that they were wrongfully dismissed and were discriminated against on the ground of caste.Vijay Begraj, 32, former law firm practice manager is a dalit while his solicitor wife Amardeep, 33, is a Jat. After a four-year friendship blossomed in the workplace the pair decided to marry, according to a report in The Times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X