എട്ടാം ക്ലാസുകാരിയെ കാര്‍ഡ്രൈവര്‍ പീഡിപ്പിച്ചു

മുന്‍പ് ഹൈദര്‍നഗറിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ആ സമയത്ത് മധു ഇവരുടെ വീട്ടില്‍ സ്ഥിരമായി വരികയും പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു.
പിന്നീട് രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് മധു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയത്ത് നാലു വയസ്സുള്ള സഹോദരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവത്തെ കുറിച്ചു പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് കെപിഎച്ച്പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications