ഇന്ത്യാബുള്‍ റിയല്‍ എസ്‌റ്റേറ്റ് വില്‍ക്കാം
ആഗോളവിപണികളെല്ലാം തന്നെ നഷ്ടത്തിലാണ്. ഇന്ത്യാബുള്‍ റിയല്‍ എസ്റ്റേറ്റാണ് വെള്ളിയാഴ്ച ശ്രദ്ധിക്കേണ്ട ഓഹരികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തുടക്കത്തില്‍ ചെറിയ മുന്നേറ്റങ്ങള്‍ കാണിക്കുമ്പോള്‍ സെല്‍ കൊടുത്തിടാം. ടാര്‍ജറ്റ് 72. സ്‌റ്റോപ്പ് ലോസ്: 80.
ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്: വില്‍ക്കാന്‍ പറ്റിയ ഓഹരിയാണ്. ടാര്‍ജറ്റ് 150. സ്‌റ്റോപ്പ്‌ലോസ്: 220.
ഓറിയന്റ് ബാങ്ക് ഓഫ് കൊമേഴ്‌സ്: 275 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്ന ഓഹരിയാണ്. സ്‌റ്റോപ്പ് ലോസ്: 355.
ടാറ്റാ കെമിക്കല്‍സ്: ഏതൊരു ചെറിയ മുന്നേറ്റത്തിലും ഇന്‍ട്രാഡേയില്‍ സെല്‍ ചെയ്യാം. ടാര്‍ജറ്റ് 321. സ്‌റ്റോപ്പ് ലോസ്: 358
ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്: 400 എന്ന ടാര്‍ജറ്റില്‍ ഇന്‍ട്രാഡേ സെല്ലിങ്. സ്‌റ്റോപ്പ് ലോസ്: 487.
മഹീന്ദ്ര ആന്റ് മഹീന്ദ്ര: 826 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണ്. സ്‌റ്റോപ്പ്‌ലോസ്: 697.00
ഡിവീസ് ലാബ്: 735നു മുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 750.
ഇന്‍ഫോസിസ്: 2343നു താഴേക്കിറങ്ങുകയാണെങ്കില്‍ സെല്‍ ചെയ്യാം. ടാര്‍ജറ്റ്: 2300.
പവര്‍ട്രേഡിങ് കോര്‍പ്പറേഷന്‍: 68നടുത്തെത്തുമ്പോള്‍ വാങ്ങാം. ടാര്‍ജറ്റ് 70.












Click it and Unblock the Notifications