ഭാരത് ബന്ദ്: ഇടത് എന്‍ഡിഎയോട് സഹകരിക്കില്ല
ദില്ലി: അഴിമതിക്കെതിരെ ഭാരത് ബന്ദ് നടത്താനുളള എന്‍ഡിഎ തീരുമാനത്തോട് സഹകരിക്കേണ്ടെന്ന് ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു.
മൂന്നാം മുന്നണിയിലെ മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കാനും ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി അഴിമതിക്കെതിരെ ഭാരത് ബന്ദ് നടത്തണമെന്നാണ് എന്‍ഡിഎ നേതാവ് അരുണ്‍ ജെയ്റ്റിലി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്.
23ന് ബന്ദ് നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം. ഇതിനായി പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയും ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications