Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ്റ്ബംഗാള്‍ ഇനി പശ്ചിംബംഗ

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിന്റെ പേര് പശ്ചിംബംഗ എന്നാക്കി മാറ്റുന്നു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഐക്യകണ്ഠനയെടുത്ത തീരുമാനമാണിത്.

ഇംഗ്ലീഷിലും ഇനി പശ്ചിംബംഗാ എന്നു തന്നെയാണ് എഴുതുകയെന്ന് വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. പേര് മാറ്റുന്നതിന് ഞങ്ങളുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്-പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര അറിയിച്ചു.

ചരിത്രപരവും സാമൂഹികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും പരിഗണിച്ചതിനുശേഷമാണ് സര്‍വകക്ഷിയോഗം ഇത്തരൊരു തീരുമാനമെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+