ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി തടിച്ചുകൂടിയവര്‍ക്കിടയിലേക്ക് ചാവേറായെത്തിയ ബാലന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജംറൂദ് ജില്ലയിലെ ഖോണ്ഡിയിലാണ് സംഭവം. 125 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശക്തമായ സ്‌ഫോടനത്തില്‍ പള്ളി ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. പാകിസ്താന്‍ ആരി ടിവിയും ചൈനയിലെ സിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയും നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
A teenage suicide bomber blew himself up in a mosque packed with Friday worshippers in the restive Khyber tribal region of northwest Pakistan, killing at least 33 people and injuring over 100 others.
The attack, which targeted the Jamia Masjid in Jamrud area of Khyber tribal agency, took place as people were leaving after Friday prayers.