ഇന്‍ഫോസിസില്‍ നിന്ന് നാരായണമൂര്‍ത്തി പടിയിറങ്ങി

പതിനായിരം രൂപയില്‍ തുടങ്ങി 6800കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി ഇന്‍ഫോസിസിനെ വളര്‍ത്തിയതില്‍ നാരായണമൂര്‍ത്തിയുടെ പങ്ക് ചെറുതല്ല. ഒരു ദിവസത്തില്‍ 20 മണിക്കൂറും ഇന്‍ഫോസിസിനായി മാറ്റി വച്ചിരുന്നു നാരായണമൂര്‍ത്തി.
കമ്പനിയുടെ തുടക്കം മുതല്‍ 2002 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതല വഹിച്ച നാരായണമൂര്‍ത്തി 2002 മുതല്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ആയി. 2006ല്‍ എക്സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം നോണ്‍ എക്സിക്യൂട്ടീവ് പദവിയില്‍ തുടരുകയായിരുന്നു. 65 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്ക്കാന് അദ്ദേഹം തീരുമാനിച്ചത്.
എങ്കിലും ഇന്‍ഫോസിസില്‍ തനിയ്ക്കായി ഒരു മുറിയുണ്ടാകുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു. കമ്പനിയിലെ ആര്‍ക്കു വേണമെങ്കിലും തന്നെ ഇവിടെ വന്നു കാണാമെന്നും മൂര്‍ത്തി സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പില്‍ പറഞ്ഞു. ഇന്‍ഫോസിസിന്റെ സ്ഥാപകരായ മറ്റ് ആറു പേരും ചടങ്ങില്‍ പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications