വിഎസും റൗഫും ചര്‍ച്ച ചെയ്തത് വിഭാഗീയത?

റൗഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിയിലെ ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിഎസ് തന്നോട് ആവശ്യപ്പെട്ടതായി റൗഫ് പറയുന്നതിന്റെ ടെലിഫോണ്‍ ടേപ്പ് ഒരു ചാനലിന് ലഭിച്ചു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നല്കിയ അഴിമതിക്കേസിലെ പരാതി പിന്‍വലിപ്പിക്കാനും ഐസ്ക്രീം കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കാനും താന്‍ തയാറാണെന്നും റൌഉൌഫ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മലപ്പുറത്തെ ഒരു അധ്യാപകനുമായിട്ടാണ് റൗഫ് ഫോണില്‍ ഇക്കാര്യം സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐസ്ക്രീം കേസ് അന്വേഷണത്തില്‍ ഈ സംഭാഷണങ്ങള്‍ വഴിത്തിരിവായേക്കും.
ഐസ്ക്രീം പാര്‍ലര്‍ കേസ് ചര്‍ച്ച ചെയ്യാനാണ് വിഎസും റൗഫും ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നതെന്നായിരുന്നു പൊതുവേയുള്ള ധാരണ എന്നാല്‍ ഈ ടേപ്പ് പുറത്തായതോടെ ഇവരുടെ ലക്ഷ്യം വെളിപ്പെട്ടിരിക്കുകയാണ്.
വിഎസിനെ കണ്ടതിനു ശേഷം ഇതുസംബന്ധിച്ചു റൗഫ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സിഡി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇത് ഐസ്ക്രീം കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് മേധാവി വിന്സണ്പോളിന് കൈമാറിയിട്ടുണ്ട്.
റൗഫിന്റെ സംഭാഷണത്തിലുള്ള കാര്യങ്ങള്‍ ശരിയാണെങ്കില്‍ സമ്മേളനങ്ങള്‍ അടുത്തിരിക്കുന്ന വേളയില്‍ അത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴിവച്ചേയ്ക്കും. തിങ്കളാഴ്ച രാവിലെയായിരുന്നു തൃശൂരിലെ രാമനിലയത്തില്‍ അച്യുതാനന്ദനും റൗഫും കൂടിക്കാഴ്ച നടത്തിയത്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications