ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണെന്ന് റൗഫ്

ഐസ്ക്രീം കേസ് ഒത്തുതീര്‍ക്കുന്നതിനായി പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള ലീഗ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും റൗഫ് വെളിപ്പെടുത്തി.
എന്നാല്‍ ടേപ്പിലെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് വിഎസുമായുള്ള തന്റെ കൂടിക്കാഴ്ചയെ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുകയാണെന്നും റൗഫ് ആരോപിച്ചു. ഇതിന് ഒരു ചാനലിന്റെ പിന്തുണയുമുണ്ട്.
നിസാരനായ ഒരാളോട് സംസാരിച്ച ചെറിയ കാര്യത്തെ വലിയ വാര്‍ത്തയാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. വിഎസ് തന്നെ സന്ദര്‍ശിക്കുന്നതിന് മുന്‍പും ഉന്നതരായ സിപിഎം നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും റൗഫ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിവാദവ്യവസായി കെ എ റൗഫുമായി നടത്തി കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം സിപിഎം വിഭാഗീയതയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ഒരു ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications