ലീഡര്‍ ഇഷ്ടക്കാരെ മാത്രം പരിഗണിച്ചെന്ന്

കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി കാര്‍ത്തികേയന്‍. അടിയന്തരാവസ്ഥയുടെ പേരില്‍ ലക്ഷമണയോടും ജയറാം പടിക്കലിനോടും കേരളം നന്ദികേട് കാണിച്ചെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.
കരുണാകരന്റെ കാലത്ത് തിരുത്തല്‍വാദ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടതിനെ കാര്‍ത്തികേയന്‍ ന്യായീകരിച്ചു. അക്കാലത്ത് താന്‍ എടുത്ത രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications