ശ്രീമതിയ്‌ക്കെതിരെ വ്യാജസൈറ്റ്; ആള്‍ പിടിയില്‍?

ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശ്രീമതി ഡോക്ടര്‍മാരുടെ ഒരു സമ്മേളനത്തില്‍ വച്ച് നടത്തിയ ഇംഗ്ലീഷ് പ്രസംഗം ഇയാള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തു. ഇതിനു ശേഷം ശ്രീമതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് അതില്‍ ഈ ലിങ്ക് നല്‍കുകയായിരുന്നു.
വ്യാകരണപിശകുള്ള ഈ പ്രസംഗം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി ശ്രീമതിയെ അപമാനിയ്ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഗൂഗിളില്‍ ശ്രീമതിയുടെ പേര് തിരഞ്ഞാല്‍ ആദ്യം ലഭിയ്ക്കുന്നത് ഈ വീഡിയോ ആണ്.
ശ്രീമതിയുടെ ഈ പ്രസംഗം സത്യന്‍ അന്തിക്കാടിന്റെ ചിത്രമായ അച്ചുവിന്റെ അമ്മയിലെ ഒരു രംഗവുമായി ചേര്‍ത്ത് ഒരു പ്രമുഖ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു.












Click it and Unblock the Notifications