Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണപ്പരീക്ഷ ഡ്യൂട്ടി ബഹിഷ്‌കരിച്ചാല്‍ പണികിട്ടും

മലപ്പുറം: ഓണപ്പരീഷ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു.

ശമ്പളം ലഭയ്ക്കാത്തതിന്റെ പേരില്‍ ഓണപ്പരീഷ ഡ്യൂട്ടിയ്ക്കു ഹാജരാകില്ലെന്ന് മലബാറിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കേജിന് രൂപം നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ അവസരത്തില്‍ ഒരു സമരം അനാവശ്യമാണ്.സംസ്ഥാനത്തെ 238 ബദല്‍ വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+