വിഎസിന്റെ വിശ്വാസ്യത നഷ്ടമായി: ആര്യാടന്‍

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യാടന്‍ റൗഫ്-വിഎസ് കൂടിക്കാഴ്ചയെ പരിഹരിസച്ചത്.
റൗഫുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ചും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സി.ഡി. വിവാദത്തെക്കുറിച്ചും അന്വേഷണം നടത്തണം. സി.ഡി വിവാദം അന്വേഷിക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? ആര്യാടന്‍ ചോദിച്ചു.
കനേഡിയന്‍ കമ്പനിയില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആര്യാടന്‍ വ്യക്തമാക്കി.












Click it and Unblock the Notifications