എടിഎം യന്ത്രം ഇളക്കിയെടുത്ത് മോഷണശ്രമം
കാഞ്ഞങ്ങാട്: യൂണിയന്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് നഗര മധ്യത്തിലുള്ള എടിഎം യന്ത്രം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എടിഎം കൗണ്ടറില്‍ നിന്ന് ശബ്ദം കേട്ട് സമീപത്തുള്ള സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോഴാണ് എടിഎം ഇളക്കി മാറ്റാന്‍ ശ്രമിക്കുന്നത് കണ്ടത്.
സെക്യൂരിറ്റി ജീവനക്കാരെ കണ്ട മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications