നിഫ്റ്റി ഏഴുശതമാനം തിരിച്ചുവരും

അടുത്ത മൂന്നു മാസത്തിനുള്ളില്‍ ചുരുങ്ങിയത് ഏഴു ശതമാനം തിരിച്ചുകയറാന്‍ നിഫ്റ്റിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നിഫ്റ്റി ഉടന്‍ 5200 ലെവലിലെത്തും-എഡെല്‍വിസ് കമ്പനിയുടെ തേജസ് ഷാ പറഞ്ഞു.
വിപണിയില്‍ ഒരു കൂട്ടക്കൊല തന്നെയാണ് നടന്നത്. ഏറ്റവും ശക്തമായ 50 ഓഹരികളുള്ള നിഫ്റ്റിയില്‍ അനാവശ്യതിരുത്തലുകളാണുണ്ടായത്-എയ്ഞ്ചല്‍ ബ്രോക്കിങിലെ ശര്‍ദുല്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക വിപണികളുടെയും സ്ഥിതി ഇതു തന്നെയാണ്. യൂറോപ്യന്‍ കടക്കെണിയും അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് അടിസ്ഥാനകാരണങ്ങള്‍.












Click it and Unblock the Notifications