സി.ഇ.എസ്.സി ഓഹരി വില്‍ക്കാം
വിപണിയില്‍ ഫഌറ്റ് ഓപണിങിനാണ് സാധ്യത. 4895-4943 ലെവലില്‍ നിഫ്റ്റിക്ക് കടുത്ത പ്രതിരോധത്തെ അഭിമുഖീകരിക്കേണ്ടി വരും. സപ്പോര്‍ട്ട് ലെവല്‍ 4796-4747.സി.ഇ.എസ്.സിയാണ് വില്‍ക്കാവുന്ന ഓഹരി. 291 രൂപയുടെ അടുത്തെത്തുമ്പോള്‍ കൊടുക്കാം. ടാര്‍ജറ്റ് 272. സ്‌റ്റോപ്പ് ലോസ്: 298.
ലവബിള്‍ ലിങ്കറി: ടാര്‍ജറ്റ്: 472. സ്‌റ്റോപ്പ്‌ലോസ്: 400.
എ.ബി.ജി ഷിപ്പ്‌യാര്‍ഡ്: 270 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ്‌ലോസ്: 360. ഓഹരിയുടെ കഴിഞ്ഞ കാല പ്രകടനങ്ങള്‍ വിലയിരുത്തിയ തയ്യാറാക്കുന്ന ഗ്രാഫാണ് നിര്‍ദ്ദേശത്തിനുള്ള യുക്തി. റിലേറ്റിവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്(ആര്‍.എസ്.ഐ) കൂടുതല്‍ ചുവപ്പിലേക്ക് നീങ്ങിയതിനാലാണ് തകര്‍ച്ചയുണ്ടാവുമെന്ന് കരുതുന്നത്.
അരബിന്ദോ ഫാര്‍മ: 125 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 143.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്: 215 എന്ന ലക്ഷ്യത്തില്‍ വിറ്റൊഴിവാക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 250. ആര്‍.എസ്.ഐയില്‍ നെഗറ്റീവാണെന്നു മാത്രമല്ല, എം.എം.സി.ഡി(മൂവിങ് ആവറേജ് കണ്‍വെര്‍ജന്‍സ് ആന്റ് ഡൈവെര്‍ജന്‍സ്)യും ഷെയര്‍ വില്‍ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.
ഹിന്‍ഡാല്‍കോ: വാങ്ങാവുന്ന ഏറ്റവും മികച്ച ഓഹരികളിലൊന്നാണ്. ടാര്‍ജറ്റ് 155.00, സ്‌റ്റോപ്പ് ലോസ്: 132.ജൂലൈ 27 മുതല്‍ താഴേക്കുള്ള ട്രെന്‍ഡ് പ്രകടമാണെങ്കിലും കഴിഞ്ഞ നാലഞ്ചു ദിവസമായി തിരിച്ചുവരാനുള്ള പ്രവണത കാണിക്കുന്നുണ്ട്.
ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്: 980 ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണിത്. സ്‌റ്റോപ്പ് ലോസ്: 905
കിങ് ഫിഷര്‍: 24നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 22
ബാറ്റ: 669നു മുകളില്‍ പോവുകയാണെങ്കില്‍ 680.
സെയില്‍: 106നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ വാങ്ങാം: 110
Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in
GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.












Click it and Unblock the Notifications