നിധി: വിഎസിന്റേത് കമ്മ്യൂണിസ്റ്റ് നിലപാടെന്ന് ഐസക്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എടുക്കുന്നതായി ആക്ഷേപമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.
അതേ സമയം തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവിന്റെ പദവിക്ക് യോജിച്ചതല്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. =












Click it and Unblock the Notifications