കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.പി.അനിലിനെ (52) തന്റെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ചേവായൂരുള്ള ഔദ്യോഗിക വസതിയിലാണ് രാവിലെ 7.30 ഓടെ മൃതദ്ദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ അനില്‍ ഒറ്റയ്ക്കാണ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം റെയില്‍വേയിലായിരുന്ന അനില്‍ രണ്ടു മാസം മുന്‍പാണ് കോഴിക്കോട് ചുമതലയേല്‍ക്കുന്നത്.
A 52-year-old police officer was found dead in official quarters in Chevayoor here on Monday. The dead has been identified as AP Anil Kumar, Kozhikode city police Deputy Commissioner.