ജയില്‍ ജീവിതം ഇനി അടിപൊളി

കമ്പ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യമാണ് അതിലൊന്ന്. പത്രങ്ങളും മാസികകളും വായിക്കാനും സൗകര്യമുണ്ട്. പുതുതായി ഒരു ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ തടവുകാര്‍ക്ക് സ്വതന്ത്രമായി വരാം. ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാം. കൂടാതെ പുതിയ മൂന്ന് ടെലിവിഷനുകളും തടവുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡിറ്റിഎച്ച് കണക്ഷനും ഉണ്ട്.
കമ്പ്യൂട്ടര്‍ പഠനത്തിനായി രണ്ടു ലക്ഷം രൂപവിലവരുന്ന കമ്പ്യൂട്ടര്‍, പ്രിന്റര്‍, സര്‍വര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ ബിരുദമുള്ള ജയില്‍ ഉദ്യോഗസ്ഥനാണ് പഠനത്തിന്റെ ചുമതല. ഇതിനു പുറമേ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് ഇഗ്നോ, അക്ഷയ എന്നിവര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ ചേരാം. ചുരുക്കത്തില്‍ തടവുകാര്‍ക്ക് ഇനി ജയില്‍ ജീവിതം ബോറടിക്കില്ല












Click it and Unblock the Notifications