Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി തകരുമ്പോള്‍ എന്തു ചെയ്യണം?

Behave
2007 മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടം കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങിയത്. 21000നു മുകളില്‍ പോയിരുന്ന സെന്‍സെക്‌സ് ഇടിഞ്ഞു പൊളിഞ്ഞ് 9000ലെത്തി. അവിടെ നിന്നു വീണ്ടും ഇരുപതിനായിരത്തിന്റെ ഉയരങ്ങളില്‍. ഇപ്പോള്‍ താഴോട്ടുള്ള ഇറക്കത്തിലാണ്. ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പല നിക്ഷേപകരും വന്‍തോതില്‍ നഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്.

പ്രതിസന്ധികളില്‍ നിന്നു പതുക്കെ മാത്രം കരകയറുന്ന അമേരിക്കയും യൂറോപ്പും പണപ്പെരുപ്പം നിരക്കുകളില്‍ നില്‍ക്കുന്ന അനിശ്ചിതത്വം എല്ലാം കൂടി ചേര്‍ത്ത് ആഗോളവിപണിയില്‍ തന്നെ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

ഇപ്പോള്‍ എന്തു ചെയ്യണമെന്ന് ഒരു കൂട്ടം വിദഗ്ധരോട് അഭിപ്രായം ചോദിച്ചാല്‍ അവര്‍ രണ്ടു പക്ഷത്തിലായിരിക്കും. ചിലര്‍ പറയും നിക്ഷേപിക്കാനുള്ള സുവര്‍ണാവസരമാണെന്ന്. മറ്റു ചിലര്‍ പറയും സമയമായിട്ടില്ല. കാത്തിരിക്കൂ. എന്തു ചെയ്യും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+