ലോക്പാല്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം

ഹസാരെയുടെ നിരാഹാരം സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ലോക്പാല്‍ ബില്ലിനെക്കുറിച്ച് സംവാദം' വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ അഭിപ്രയപ്പെട്ടിരുന്നു. വൈകിട്ട് ദില്ലിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി തിരക്കിട്ട ചര്‍ച്ച നടത്തിയാണ് സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications