അഴിമതി: മന്‍മോഹന്‍ കുംഭകര്‍ണന്‍, ചാണ്ടി രാവണന്‍

നാണമില്ലാത്തവന്റെ ആസനത്തില്‍ വാലുമുളച്ചതു പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. 2ജി അഴിമതിയില്‍ രാജ തിഹാര്‍ ജയിലില്‍ കിടന്നെങ്കില്‍ പാമോയില്‍ കേസില്‍ ചാണ്ടി പൂജപ്പുര ജയിലില്‍ കിടന്നേ മതിയാകൂ എന്നും ജയരാജന്‍ പറഞ്ഞു.
ഇന്ത്യയിലെ സ്വര്‍ണ്ണം മുഴുവന്‍ രാവണന്‍ കടത്തികൊണ്ടു പോയതിനാലാണ് ഇവിടെ സ്വര്‍ണ്ണത്തിന് വിലവര്‍ദ്ധിച്ചതെന്നും ജയരാജന്‍ പറഞ്ഞു. കുംഭകര്‍ണ്ണനും രാവണനും പുരാണകഥയിലെ സഹോദരന്‍മാരായ അസുരന്‍മാരായിരുന്നു. രാജ്യം മുഴുവന്‍ അഴിമതി നടക്കുമ്പോഴും അതില്‍ ഇടപെടാതെ നിദ്രയിലാണ്ടു കിടക്കുകയാണ് മന്‍മോഹന്‍ സിങ് എന്ന അര്‍ഥത്തിലാകണം ജയരാജന്‍ മന്‍മോഹന്‍ സിങ്ങിനെ കുംഭകര്‍ണ്ണനോടുപമിച്ചത്.












Click it and Unblock the Notifications