ഗദ്ദാഫി ഒളിവിലാണ്; ഒപ്പം 100 സുന്ദരികളും

തന്റെ കാവല്‍സുന്ദരിമാര്‍ അന്യപുരുഷന്‍മാരുമായി അടുക്കുന്നത് ഗദ്ദാഫിയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഇത്തരത്തില്‍ മറ്റു പുരുഷന്‍മാരുമായി പ്രണയത്തിലായതിന്റെ പേരില്‍ ചുരുങ്ങിയത് അഞ്ച് സുന്ദരികളെയെങ്കിലും ഗദ്ദാഫി വെടിവച്ചു കൊന്നിട്ടുണ്ടത്രേ. എന്നാല്‍ ഇവരിലെല്ലാവരേയും ഗദ്ദാഫി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സാധാരണയായി എട്ട് കില്ലര്‍ ബ്യൂട്ടികളോടൊത്തായിരുന്നു അദ്ദേഹം ഉറങ്ങാറുള്ളതെന്നും പറയുന്നു. കിടപ്പുമുറിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍ കില്ലര്‍ ബ്യൂട്ടികളോ ട് വിവസ്ത്രരാകാനും ഗദ്ദാഫി ആവശ്യപ്പെടുമായിരുന്നത്രേ. എല്ലാ കാവല്‍ക്കാരികളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും അവര്‍ ഗര്‍ഭിണികളാകാന്‍ ഗദ്ദാഫി അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications