• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫേസ്ബുക്ക് ഷെയറിങിലും ടാഗിങിലും മാറ്റം

പോസ്റ്റുകളും വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നതില്‍ ഫേസ്ബുക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഷെയര്‍ ചെയ്യുമ്പോള്‍ അത് ആരെല്ലാം കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഷെയര്‍ ചെയ്യുന്നതിനുണ്ടായിരുന്ന എവരിവണ്‍ ലേബല്‍ മാറ്റി പകരം പബ്ലിക് എന്ന പേരാക്കി മാറ്റി. ആര്‍ക്കുവേണമെങ്കിലും ഇതു കാണാം. എന്നാല്‍ എല്ലാവര്‍ക്കും ഇതു കാണാനാവില്ല. കാരണം ഇവിടെ നിയന്ത്രണം കൊണ്ടു വരാന്‍ പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് സാധിക്കും.

പോസ്റ്റ് ചെയ്തതിനു ശേഷം മനസ്സുമാറിയാല്‍ അതിനും സംവിധാനമുണ്ട്. നിങ്ങളുടെ കൂട്ടുകാരല്ലാത്ത ഒരാള്‍ നിങ്ങളുടെ എക്കൗണ്ടിലേക്ക് ടാഗ് ചെയ്താല്‍ അത് റിവ്യു ചെയ്യാനും വേണമെങ്കില്‍ തടയാനും മാര്‍ഗ്ഗമുണ്ട്. ടാഗുകളോ ഉള്ളടക്കങ്ങളോ ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കുന്നു.

നമ്മളെ അറിയില്ലെങ്കിലും ഫോട്ടോകള്‍ ടാഗ് ചെയ്യുന്ന ചില വിരുതന്മാരുണ്ട്. അവരുടെ കള്ളക്കളി ഇതോടെ നില്‍ക്കും. കൂടാതെ പ്രൊഫൈല്‍ കാണേണ്ടവരെ തീരുമാനിക്കാനുള്ള അവകാശവും യൂസര്‍ക്ക് ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

English summary
New changes for sharing posts, videos, photos on Facebook platform gives more freedom to users. Now they can control who can see their posts at the time they share them. Also, Facebook said that they are broadening the functionality of the sharing tool - now users can add location and tag the people in post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more