ദില്ലി: അഴിമതി തടയാന്‍ ജനലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി രാംലീലയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ വരുണ്‍ ഗാന്ധി രാംലീല മൈതാനിയിലെത്തി.
ഹസാരെയുടെ അനുയായികള്‍ക്കൊപ്പം വളരെ നേരം ചെലവിട്ടു. താനൊരു സാധാരണക്കാരനായാണ് ഇവിടെ എത്തിയതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. പച്ച നിറത്തിലുള്ള കുര്‍ത്തയും ദേശീയ പതാകയുടെ ബാന്‍ഡുമണിഞ്ഞാണ് വരുണ്‍ രാംലീലയിലെത്തിയത്.
ഒന്‍പതു ദിവസമായി നിരാഹാര സമരം തുടരുന്ന ഹസാരെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാതെ പിന്‍മാറില്ലെന്ന് വ്യക്തമാക്കി.
BJP MP Varun Gandhi sprang a surprise on Wednesday morning as he reached Ramlila Maidan to extend support to Anna Hazare. Varun Gandhi, who has been vocal in his support for Anna Hazare's movement, told reporters that his visit had nothing to do with his party.