Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീട്ടിനുളളില്‍ പുലി കയറി

Leopard
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പുലി കയറിപ്പറ്റി. ബുധനാഴ്ച ഉച്ചയോടെയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി കല്ലിമുക്ക് വട്ടക്കുമന്നല്‍ മാമച്ചന്റെ വീട്ടില്‍ പുലി കയറിപ്പറ്റിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാര്‍ പുലിയെ മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചു.

പിന്നീട് കുടുക്കിട്ട് പിടിയ്ക്കാനായി ശ്രമം. കുരുക്കില്‍ അകപ്പെട്ടെങ്കിലും രക്ഷപെട്ടപുലി വീട്ടിനുള്ളിലേയ്ക്ക് വീണ്ടും കയറുകയായിരുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നാണ്‌ പുലി നാട്ടിലിറങ്ങിയതെന്നു കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+