പറവൂര്‍:ടെലിഫിലിം നിര്‍മാതാവടക്കം 2പേര്‍ പിടിയില്‍

സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അറസ്റ്റിലായ ജസ്സി എന്ന ഇടനിലക്കാരി വഴിയാണ് ബാലഗുരുവിന് കുട്ടിയെ ലഭിച്ചത്.ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുന്ന ഇയാള്‍ കേരളത്തിലെ ചില കടകളില്‍ ഫര്‍ണിച്ചര്‍ വിതരണം നടത്താറുണ്ടായിരുന്നു.
മുമ്പ് സിനിമാസംവിധായകന്‍ അമ്പലപ്പുഴ സ്വദേശി ജസ്പാല്‍,സീരിയല്‍ നടന്‍ പത്തനാപുരം സ്വദേശി ബിജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇടപ്പള്ളി സ്വദേശി ഇസ്മായില്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications