Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യപണപ്പെരുപ്പം കൂടി, 9.8 ശതമാനം

ന്യൂഡല്‍ഹി: എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും മുന്നോട്ട്. ആഗസ്ത് 13ന് അവസാനിച്ച ആഴ്ചയില്‍ മൊത്തവിലസൂചിക(ഡബ്ല്യു.പി.ഐ) 9.8 ശതമാനത്തിലേക്കുയര്‍ന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 9.03 ശതമാനം മാത്രമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചമാണ്. 14.56 ശതമാനമായിരുന്നു 2010 ആഗസ്ത് 13ലെ നിരക്ക്. ഉള്ളി, ഉരുളകിളങ്ങ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കുണ്ടായ വില വര്‍ധനവാണ് സൂചികയില്‍ പ്രതിഫലിച്ചത്.

ഉള്ളിയുടെ വില കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44.42 ശതമാനവും പഴവര്‍ഗ്ഗങ്ങള്‍ 27 ശതമാനവും മുട്ട, മാസം, മല്‍സ്യം എന്നിവ 13.3 ശതമാനവും കൂടുതലാണ്.

പാല്‍വിലയില്‍ 9.51 ശതമാനവും പച്ചക്കറി വിലയില്‍ 6.52 ശതമാനത്തിന്റെ വ്യത്യാസമുണ്ടായി. അതേ സമയം പരിപ്പുവര്‍ഗ്ഗങ്ങള്‍ 5.56 ശതമാനവും ഗോതമ്പ് 2.8 ശതമാനവും വിലകുറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+