കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രപ്രസ്ഥ ഓഹരികള്‍ വാങ്ങാം

Google Oneindia Malayalam News

വിപണിയില്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരുമെങ്കിലും വ്യാഴാഴ്ച വാങ്ങാവുന്ന ചില ഓഹരികളുണ്ട്. കിരി ഇന്‍ഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ എന്നീ സ്‌ക്രിപ്റ്റുകള്‍ വാങ്ങാവുന്നതാണ്. അതേ സമയം എസ്.ബി.ഐ, ടാറ്റാ ഓഹരികള്‍ സെല്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കും.

ഇന്ദ്രപ്രസ്ഥ ഗ്യാസ്: 444 എന്ന ടാര്‍ജറ്റ് പ്രൈസില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ്‌ലോസ്: 419. 20 ആഴ്ചയിലെ മൂവിങ് ശരാശരി 416 ആണെന്നതാണ് ഈ ഓഹരി നിര്‍ദ്ദേശിക്കാന്‍ കാരണം.

ഗ്രാസിം ഇന്‍ഡസ്ട്രീസ്: 2224 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 2073.

ഹിന്ദുസ്ഥാന്‍ യൂനിലിവര്‍: ടാര്‍ജറ്റ് 337. സ്‌റ്റോപ്പ് ലോസ്: 307.

ടാറ്റാ മോട്ടോര്‍സ്: സെല്‍ ചെയ്യുമ്പോള്‍ ടാര്‍ജറ്റ് 664. സ്‌റ്റോപ്പ് ലോസ്: 724.

എസ്.ബി.ഐ: 1922 എന്ന ടാര്‍ജറ്റില്‍ സെല്‍ ചെയ്യാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 2036.

ഹിന്‍ഡാല്‍കോ: 145 നു താഴേക്കു പോവുകയാണെങ്കില്‍ സെല്‍ ചെയയ്ാം. ടാര്‍ജറ്റ് 140.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Today there are 2 different analysts who have recommended a sell on the stock of SBI and Tata Motors. Their reasons are varied, while one has implemented the core of technical analysis in his reasoning the other has provided the information which is affecting the performance of the stocks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X