രാഹുല്‍ പറയുന്നത് ആര് വിശ്വസിക്കും? മനേക

കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ ആര് വിശ്വസിക്കുമെന്നും മനേക ചോദിച്ചു.
'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ അഴിമതിയക്കുറിച്ച് രാഹുല്‍ ഗാന്ധി എന്ത് സംസാരിക്കാനാണ്. സംസാരിച്ചാല്‍ തന്നെ അത് ആര് വിശ്വസിക്കും?' അവര്‍ ചോദിച്ചു.
പ്രധാനമന്ത്രിയും ജുഡീഷ്യറിയും ബ്യൂറോക്രസിയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മനേക പറഞ്ഞു












Click it and Unblock the Notifications