മകനെതിരെ ആരോപണം; വിഎസില്‍ നിന്ന് മൊഴിയെടുക്കും

അതിനിടെ അരുണ്‍കുമാറിനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കാനുള്ള സമതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സിറ്റിങില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും പ്രധാന ആരോപണമായ ഐസിടി അക്കാഡമി ഡയറക്റ്ററായി നിയമിച്ചതു മാത്രം അന്വേഷിച്ചാല്‍ മതിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു.
എന്നാല്‍ ഭരണപക്ഷ അംഗങ്ങള്‍ ഇക്കാര്യം അംഗീകരിക്കാതിരുന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു വി.ഡി. സതീശന് അംഗമായ ഒമ്പതംഗ സമിതിയാണ് ആരോപണങ്ങള്‍ നിയമസഭാ സമിതിയിലുള്ളത്.
ഐസിടി അക്കാഡമി ഡയറക്റ്ററായുള്ള അരുണ്‍ കുമാറിന്റെ നിയമനം, അക്കാഡമിക്കു പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡി മോഡല്‍ മറ്റു നിയമനം, ഐഎച്ച്ആര്‍ഡിയില്‍ അഡീഷണല്‍ ഡയറക്റ്ററായി സ്ഥാനക്കയറ്റം നല്‍കിയത്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷിക്കുക. സമിതിയുടെ അടുത്ത സിറ്റിംഗ് സെപ്റ്റംബര്‍ 20 ന് നടക്കും.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications