14കാരിയെ ഗര്‍ഭിണിയാക്കി മുങ്ങിയ കാരണവര്‍ പിടിയില്‍

അയല്‍വാസിയായ ബാലികയെഫോണ്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ എലിക്കുളം ചീരംകുളം പുലിക്കുഴിയില്‍ കാരണവരെന്ന് വിളിപ്പേരുള്ള മാത്യു(66)വാണ് പിടിയിലായത്.
പൊന്‍കുന്നം പോലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം ഉള്‍പ്പെടെയുള്ള ലൂക്ക് ഔട്ട് നോട്ടീസ് കണ്ട നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ചു നീലേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 14 വയസുകാരിയെ പ്രതിയുടെ വീട്ടില്‍വച്ചും മറ്റൊരിക്കല്‍ സ്വന്തം വീട്ടില്‍വച്ചും 2008-ല്‍ പീഡിപ്പിച്ചെന്നാണു കേസ്.












Click it and Unblock the Notifications