കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ പെറുവില്‍ ഭൂകമ്പം

Google Oneindia Malayalam News

Earth quake
ലിമ: ബ്രസീല്‍ അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന വടക്കന്‍ പെറുവില്‍ ശക്തമായ ഭൂകമ്പം: റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആരും മരണമടഞ്ഞതായി റിപ്പോര്‍ട്ടില്ല.

ശബ്ദം കേട്ട ഉടനെ ഞങ്ങളെല്ലാവരും വീട്ട് വിട്ട് പുറത്തിറങ്ങി-ഭൂകമ്പ ബാധിത മേഖലയില്‍ നിന്നുള്ളവരുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പെറു ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

പെറുവിലെ ഭൂകമ്പമാപിനിയില്‍ കമ്പനം 7 രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതലത്തില്‍ നിന്ന് 145 കിലോമീറ്ററോളം താഴെയായതിനാനാലാണ് ആളപായം ഉണ്ടാവാതിരുന്നത്.

ലോകത്തെ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ പട്ടികയില്‍ പെറു ഏറ്റവും മുന്നിലാണ്. 2007 ആഗ്‌സത് 15ന് ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 597 ഓളം പേര്‍ മരിച്ചിരുന്നു.

English summary
A strong but deep earthquake shook a sparsely populated northern jungle region today and was felt mildly in the capital.
 There were no reports of damage or injuries.
 
 The quake had a preliminary magnitude of 6.8 and was centered 50 miles (80 kilometers) north of the jungle city of Pucallpa, near the border with Brazil, the U.S. Geological Survey said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X