സെന്‍സെക്‌സ് 15849, നിഫ്റ്റി 4748

വിപണിയില്‍ നടക്കുന്നത് കോളിളക്കം തന്നെയാണ്. തകര്‍ച്ച കണക്കുകൂട്ടലെല്ലാം കാറ്റില്‍പറത്തിയാണ് നീങ്ങുന്നത്. ഇന്ത്യയിലെ നിക്ഷേപകര്‍ അമിതാവേശം കാണിക്കുന്നതായിരിക്കാം കാരണം-എന്‍വിഷന്‍ കാപ്പിറ്റലിന്റെ എംഡിയും സി.ഇ.ഒയുമായി നീലേഷ് ഷാ പറഞ്ഞു.
വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിലയന്‍സ് കാപ്പിറ്റലിനാണ്. 12 ശതമാനത്തിലധികമാണ് താഴേക്ക് പോയത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ പത്തുശതമാനവും ജയപ്രകാശ് അസോസിയേറ്റ്‌സ് 7.67 ശതമാനവും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 7.18 ശതമാനവും സെസാ ഗോവ 6.43 ശതമാനവും ഇടിഞ്ഞു. വിപണിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍ ഹീറോ മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ് കമ്പനികളാണ്.
നിങ്ങള്‍ മീഡിയം, ലോങ് ടേം നിക്ഷേപകനാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാനുള്ള അവസരമാണിത്. എഫ്.എം.സി.ജി, ബാങ്ക് ഓഹരികളില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ടെക്‌നോളജി ഓഹരികള്‍ ഒഴിവാക്കണം-ഐ.എല്‍ ആന്റ് എഫ്.എസിലെ വിഭവ് കപൂറിന്റെ അഭിപ്രായമാണിത്. ചില പ്രമുഖ ഷെയര്‍ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍: ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്( മോഡേണ്‍ ഷെയര്‍സ് ആന്റ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ്), സി.ഇ.എസ്.സി(ഷെയര്‍ഖാന്‍), ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്(അദര്‍ദീന്‍ അസെറ്റ് മാനേജ്‌മെന്റ്),












Click it and Unblock the Notifications