കാലിഫോര്‍ണിയ: സ്റ്റീവ് ജോബ്‌സിന് പകരം ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി സ്ഥാനമേറ്റ ടിം കുക്ക് കമ്പനിയില്‍ മാറ്റമുണ്ടാകില്ലെന്നറിയിച്ചു. കമ്പനിയുടെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ടിം ഇക്കാര്യം വ്യക്തമാക്കിയത്.
ആപ്പിളിന്റെ ഭാവിയെ കുറിച്ച് തനിയ്ക്ക് ആശങ്കയില്ലെന്നും ടിം അറിയിച്ചു. കമ്പനിയുടെ ഭാവി സുരക്ഷിതമാണ്. ഇനി വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ ആപ്പിളിന്റേതായിരിയ്ക്കുമെന്നും ടിം ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ആപ്പിള്‍ പോലെയൊരു കമ്പനിയുടെ സിഇഒ പദവി അലങ്കരിയ്ക്കാനായതില്‍ താന്‍ അതിയായി സന്തോഷിയ്്ക്കുന്നുവെന്നും ടിം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ വിരമിക്കുകയാണെന്ന് ആപ്പിളിന്റെ മുന്‍ സിഇഒ സ്റ്റീവ് ജോബ്‌സ് ബോര്‍ഡ് അംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പനി ടിം കുക്കിന് ആ ചുമതല കൈമാറിയത്.
Tim Cook, who replaced Steve Jobs as the chief executive of Apple has told the staff that 'company will not change'. In an email to Apple's staff, cook said he is confident that the future of the company was 'safe' and the 'best years' were yet to come.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.