Get Updates
Get notified of breaking news, exclusive insights, and must-see stories!

74കാരിയെ മാനഭംഗപ്പെടുത്തിയ 43കാരന് 120 വര്‍ഷംതടവ്

Rape
ന്യൂയോര്‍ക്ക്: എഴുപത്തിനാലുകാരിയ മാനഭംഗപ്പെടുത്തിയ നാല്‍പ്പത്തിമൂന്നുകാരന് അമേരിക്കയിലെ കോടതി 120 വര്‍ഷം തടവുശിക്ഷ വിധിച്ചു.

വീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധയെ പീഡിപ്പിച്ചുവെന്നതാണ് എംസി ഗൊവന്‍ എന്നയാള്‍ക്കെതിരെയുള്ള കുറ്റം. അറുപത് വര്‍ഷത്തെ തടവ് വീട്ടില്‍ അതിക്രമിച്ച് കയറിയതിനും അറുപത് വര്‍ഷത്തെ തടവ് ലൈംഗിക പീഡനത്തിനുമെന്ന് വിശദീകരിച്ചുകൊണ്ടാണ് ജഡ്ജി തിമോത്തി ഷെല്‍ഡന്‍ ശിക്ഷ വിധിച്ചത്.

2010ഏപ്രില്‍ മാസത്തിലാണ് ഗൊവന്‍ സ്ത്രീയുടെ വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍വഴി അകത്ത് കയറിക്കൂടി അവരെ ലൈംഗികമായി പീഡിപ്പിച്ചത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം പൊലീസ് അറിയുകയും ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+