ഹസാരെയെ ആശുപത്രിയിലേയ്ക്ക് മാറ്റിയേക്കും

മുന്‍പ് ഹസാരെയുടെ ആരോഗ്യനില മോശമാവുകയാണെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയിലെത്തിയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു
അതേസമയം തന്റെ ആന്‌റെ ആരോഗ്യനിലയെപ്പറ്റി ആരും ആശങ്കപ്പെടേണ്ടെന്നും ജനലോക്പാല്‍ ബില്ല് നടപ്പിലാകും വരെ താന്‍ ജിവിച്ചിരിക്കുമെന്നും ഹസാരെ പ്രഖ്യാപിച്ചിരുന്നു.
ഇനിയും നാലോ അഞ്ചോ ദിവസം കൂടി നിരാഹാരം തുടര്‍ന്നാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് തന്റെ ഊര്‍ജമെന്നും നിരാഹാരത്തിന്റെ പന്ത്രണ്ടാം ദിനമായ ശനിയാഴ്ച തന്റെ അനുയായികളെ അഭിസംബോധന ചെയ്യവേ ഹസാരെ പറഞ്ഞു.
ലക്ഷ്യത്തിലെത്തിയതിന് ശേഷം മാത്രമാകും സമരം അവസാനിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications