കൊച്ചി: തിരുവനന്തപുരത്തേയും എറണാകുളത്തേയും റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിയ്ക്കാന്‍ തീരുമാനമായതായി ഡിവിഷണല്‍ മാനേജര്‍ രാജീവ് ദത്ത് ശര്‍മ്മ അറിയിച്ചു.
ആളില്ലാത്ത റെയില്‍വേ ക്രോസുകളില്‍ അപകടം പതിവു സംഭവമായി മാറിയ സാഹചര്യത്തില്‍ പുതുതായി 110 ലവല്‍ ക്രോസുകളില്‍ ആളെ നിയമിക്കുമെന്നും ശര്‍മ്മ അറിയിച്ചു. 2009 മുതല്‍ ഇതുവരെ 12 പേര്‍ ആളില്ലാത്ത ലവല്‍ ക്രോസുകളില്‍ അപകടമുണ്ടായത് മൂലം മരിച്ചിരുന്നു.
ആളില്ലാത്ത 110 ലവല്‍ ക്രോസുകളില്‍ 108 എണ്ണവും തിരുവനന്തപുരം ഡിവിഷനിലാണ്. രണ്ടെണ്ണം പാലക്കാട്ടും. ഇവയിലെല്ലാം നിയമനം നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ശര്‍മ്മ അറിയിച്ചു.
Stepping up its survillance, Southern Railways will be installing 50-60 high definition cameras with sophisticated technology at Ernakulam and Thiruvananthapuram stations and would man all the 110 unmanned crossings in Kerala by December next year, a top official today said.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.