ലണ്ടന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്ക് വലിയ ഫോട്ടോകള്‍ അതിവേഗം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇപ്പോള്‍ അപ് ലോഡ് ചെയ്തവയേക്കാള്‍ 33 ശതമാനം വലിപ്പത്തില്‍ ചിത്രങ്ങള്‍ ഇനി കാണാന്‍ സാധിക്കും-ടെലിഗ്രാഫ് പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഫോട്ടോആപ്പിലെ പുതിയ സൗകര്യങ്ങള്‍ എന്നുമുതലാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
720 മുതല്‍ 960 പിക്‌സല്‍ വരെ വലിപ്പമുള്ള ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്.
നേരത്തെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര റസല്യൂഷന്‍ ഉള്ളവയാണെങ്കില്‍ പുതിയ വലിപ്പത്തിലേക്ക് മാറും. ഫോട്ടോകള്‍ കാണുന്നതിനുള്ള സൗകര്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്-ഫേസ്ബുക്കിലെ ജസ്റ്റിന്‍ ഫാഫര്‍ പറഞ്ഞു.
Social networking giant Facebook is to increase the resolution of photos that people post to its website and will load them twice as fast as before.“Now, the photos you share on Facebook are bigger (720 pixels to 960 pixels) and load twice as fast, giving you quicker access to more detailed images,” Facebook’s Justin Shaffer said
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.