ചൊവ്വയിലും ജീവന്‍ കിളിര്‍ക്കും

ഓക്‌സീകരണം നടന്നു കൊണ്ടിരിയ്ക്കുന്നതിനാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ജൈവസംയുക്തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് പുതിയ കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്.ജീവതന്‍മാത്രകളുടെ നിലനില്‍പ് പ്രയാസമാക്കുന്ന തരത്തില്‍ പദാര്‍ഥങ്ങളുടെ ഇലക്‌ട്രോണുകളെ ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഓക്‌സീകരണം.
ഓക്‌സീകരണത്തിന് കാരണമാകുന്ന പദാര്‍ഥങ്ങള്‍ വളരെ ചെറിയ അളവിലേ ചൊവ്വയിലുളളൂവെന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. കൂടുതല്‍ പദാര്‍ഥങ്ങളും ജീവന് അനുകൂലമായവയാണെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.












Click it and Unblock the Notifications