അട്ടപ്പാടി പാക്കേജ്; ഭിന്നതയില്ലെന്ന് ജയലക്ഷ്മി

ആദിവാസികള്‍ക്ക് ഇതുവരെ ലഭിക്കാത്ത ഒരു ആനുകൂല്യമാണ് പാക്കേജിലൂടെ ലഭിക്കുന്നതെന്നും അട്ടപ്പാടിയിലെ ആദിവാസി ഭൂമിയ്ക്ക് പട്ടയം ഉടന്‍ നല്‍കുമെന്ന് റവന്യൂമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിനെക്കുറിച്ച്് പ്രതികരിക്കുന്നില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications