കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച സെസാഗോവയും എച്ച്.പി.സി.എല്ലും

Google Oneindia Malayalam News

ടെസാ ഗോവ, ക്വാളിറ്റി, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, കോടാക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ കമ്പനികളാണ് തിങ്കളാഴ്ചത്തെ വിപണിക്കു യോജിച്ച സ്‌ക്രിപ്റ്റുകള്‍. ആഗോളവിപണികളെല്ലാം അനുകൂല അവസ്ഥയിലായതിനാല്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വില്‍പ്പന തുടങ്ങാനാണ് സാധ്യത.

സെസാ ഗോവ: 202നു താഴേക്കു വരികയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ് 206, സ്‌റ്റോപ്പ് ലോസ്: സ്റ്റോപ്പ് ലോസ്: 196.

ക്വാളിറ്റി: 174 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ്‌ലോസ്: 162.

എച്ച്.പി.സി.എല്‍: ടാര്‍ജറ്റ്: 350. വില്‍ക്കേണ്ട ഓഹരിയാണിത്. സ്റ്റോപ്പ് ലോസ്: 395.

ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്: 185 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ്: 214.

കോടാക് മഹീന്ദ്രാ ബാങ്ക്: തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഈ ഓഹരി 375 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ്: 440.

എക്‌സൈഡ് ഇന്‍ഡസ്ട്രീസ്: 145 എന്ന ടാര്‍ജറ്റില്‍ സെല്‍ ചെയ്യാം. സ്‌റ്റോപ്പ് ലോസ്: 153.

റാന്‍ബാക്‌സി: വില്‍ക്കേണ്ട ടാര്‍ജറ്റ്: 410. സ്‌റ്റോപ്പ്‌ലോസ്: 475.

കനറാബാങ്ക്: 403നു മുകളിലേക്ക് നീങ്ങുന്നതുകണ്ടാല്‍ വാങ്ങാം. ടാര്‍ജറ്റ്: 415.

സിപ്ല: 277.50നു മുകളിലേക്ക് പോവുന്നെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 285.

ജെ.എസ്.ഡബ്ല്യു സ്റ്റീല്‍: 594നു താഴേക്കു പോവുന്നതുകണ്ടാല്‍ വില്‍ക്കാം. ടാര്‍ജറ്റ്: 580.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Stock tips for August 29, 2011, includes Sesa Goa, Kwality, Titan industries, Kotak Mahindra Bank and many more. All of these have been picked by experts based on the technical analysis of stocks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X