കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം; ജയില്‍ വാര്‍ഡന്‍മാര്‍ കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

rape
ലഖ്‌നൊ: തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച നാല് ജയില്‍ വാര്‍ഡന്‍മാരെ സസ്‌പെന്റ് ചെയ്തു. ഫറൂഖാബാദ് ജില്ലയിലാണ് സംഭവം.

ആഗസ്ത് 22ന് തന്നെ കാണാനെത്തിയ ഭാര്യയെ നാലു വാര്‍ഡന്‍മാരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് തടവുകാരന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്.

കൃഷ്ണ മുരാരി, മുഷറഫ് അലി, അജയ്, ബികേഷ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്. അജയ്‍‍യുടെ മുറിയില്‍ വച്ചാണ് ഇവര്‍ സ്ത്രീയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

English summary
Four wardens of Farukkhabad district prison in Uttar Pradesh have been suspended after an inmate accused them of raping his wife on the jail premises, police said here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X