അഭയ കേസ്; ചിത്രയും ഗീതയും നല്‍കിയ ഹര്‍ജി തള്ളി

അതിനിടെ അഭയകേസിലെ തന്നെ രാസപരിശോധനാലാബിലെ വര്‍ക്‌സ് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയ സംഭവത്തില്‍ പുതിയ കുറ്റപത്രം നല്‍കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കരുതല്‍ കുറ്റപത്രം വായിച്ചുകേട്ടശേഷമാണ് കോടതിയുടെ നിര്‍ദേശം. സ്ഥലം മാറിപ്പോയ മജിസ്‌ട്രേറ്റ് കുറ്റപത്രത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഓരോ കുറ്റവും വേര്‍തിരിച്ച് കുറ്റപത്രം തയാറാക്കാനാണ് ജഡ്ജി കമാല്‍പാഷ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തമാസം പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications