Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ വിമാനപകടം; അന്വേഷണം തുടങ്ങി

Gulf Air plane skids off runway
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേ വിട്ടിറങ്ങിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു ഡയറക്റ്റര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഇ.കെ. ഭരത് ഭൂഷണ്‍ അറിയിച്ചു.

അപകട കാരണത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. അന്വേഷണത്തിനു ശേഷം മാത്രമെ പറയാന്‍ കഴിയൂ. അപകട സമയം കനത്ത മഴയും കാറ്റും ഉളളതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിമാനം റണ്‍വേയില്‍ ഇറക്കുന്ന സമയത്തു പൈലറ്റിനു കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. വൈകിട്ടു മൂന്നു മണിയോടെ മാത്രമേ വിമാനം ചെളിയില്‍ നിന്നു മാറ്റാനാകൂ. റണ്‍വേ വീണ്ടും ഉപയോഗപ്രദമാക്കാന്‍ വിമാനം മാറ്റേണ്ട സാഹചര്യമുണ്ട്. അതിനു വേണ്ട റിലീഫ് കിറ്റുമായി മുംബൈയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+